Friday 21 September 2012

വന്‍കരകള്‍

വന്‍കരകള്‍
ആശയം

  • ലോകത്ത് ഏഴ് വന്‍കരകള്‍ ഉണ്ട്, അവ വ്യത്യസ്ഥ സ്ഥാനങ്ങളില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു.
  • ഓരോ വന്‍കരകളിലേയും മനുഷ്യജീവിതത്തില്‍ കാണുന്ന സവിശേഷതകള്‍,അവ രൂപപ്പെടുന്നതില്‍ ഭുമിശാസ്ത്ര ഘടകങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
  •  ഭുമിശാസ്ത്രഘടകങ്ങളിള്‍ അശാസ്ത്രീയമായ ഇടപെടല്‍ മനുഷ്യരുടെ നിലനില്‍പ്പിനെ ബാധിക്കുന്നുണ്ട്.


  • പ്രവര്‍ത്തനം 1
    വന്‍കരകള്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് മുന്‍പാഠത്തില്‍ മനസ്സിലാക്കിയല്ലോ.സമുദ്രങ്ങളാല്‍ ചുററപ്പെട്ട വിസ്ത്രൃതമായകരഭാഗങ്ങളാണ് വന്‍കരകള്‍. ഏതെല്ലാമാണ് വന്‍കരകള്‍?
    സവിശേഷതകള്‍ കണ്ടെത്തൂ....
     

     ദക്ഷിണാര്‍ദ്ധഗോളത്തില്‍ മാത്രം കാണുന്ന വന്‍കര?
    *ഉത്തരാര്‍ദ്ധഗോളത്തില്‍ മാത്രം കാണുന്ന വന്‍കര?
    *രണ്ട് അര്‍ദ്ധഗോളങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന വന്‍കര?
    *ധ്രുവപ്രദേശത്ത് മാത്രമുളള വന്‍കരയുണ്ടോ?
    *ഏതു താപീയമേഖലയിലാണ് വടക്കേ അമേരിക്ക?
    *ആഫ്രിക്കയുടെ ചുററുമുളള സമുദ്രങ്ങള്‍?
    *ആസ്ത്രേലിയ വന്‍കരയുടെ സ്ഥാനം കണ്ടെത്തൂ
    *വന്‍കരയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖകള്‍?

     

2 comments: